SPECIAL REPORTഇന്‍ഫോപാര്‍ക്കിലെ ആംബുലന്‍സ് ഡ്രൈവറായ 19കാരന്‍ അടൂരിലെത്തിയത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍; ബന്ധുവായ 16 കാരനൊപ്പം ചേര്‍ന്ന് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് കൂട്ടുകാരികളുടെ മുന്നില്‍നിന്നും; അയല്‍ക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞത് പെണ്‍കുട്ടിക്ക് കാണിച്ചുകൊടുത്ത ചിത്രത്തില്‍നിന്നും; പോക്‌സോ ചുമത്തി അതിവേഗ അറസ്റ്റ്സ്വന്തം ലേഖകൻ11 Feb 2025 9:00 PM IST